ഒമാന്‍: ഒമാനില്‍ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​​നി​ന്ന്​ നിരോധിത സിഗരറ്റുകളും പുകയില ഉല്‍പന്നങ്ങളും പിടികൂടി

ഒമാനില്‍ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​​നി​ന്ന്​ നി​രോ​ധി​ത സി​ഗ​ര​റ്റു​ക​ളും പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും ക​സ്റ്റം​സ്​ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി.ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് ഡി​പ്പാ​ര്‍​ട്മെ​ന്റ് ബ​ര്‍​ക്ക വി​ലാ​യ​ത്തി​ല്‍ ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ പി​ടി​കൂ​ടു​ന്ന​തെ​ന്ന്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Next Post

കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് ഓണാഘോഷം നടത്തി

Fri Oct 14 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ്: കോട്ടയം ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ കുവൈറ്റ് (കെഡിഎകെ) ഓണാഘോഷം അബ്ബാസിയ ഹൈഡെന്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തി. പ്രസിഡന്‍റ് ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്‍ഡ്യന്‍ ഡോക്ടര്‍സ് ഫോറം ചെയര്‍മാന്‍ ഡോ.അമീര്‍ അഹമ്മദ് ഉത്‌ഘാടനം ചെയ്തു.അഡ്വൈസറി ബോര്‍ഡ്‌ അംഗങ്ങളായ അജിത് പണിക്കര്‍, സണ്ണി തോമസ്‌, സ്ഥാപക പ്രസിഡന്റ് സാം നന്ദിയാട്ടു, വൈസ് പ്രസിഡന്റ്മാരായ ഹരികൃഷ്‌ണന്‍ മോഹന്‍, ഹാരോള്‍ഡ്‌ മാത്യു, […]

You May Like

Breaking News

error: Content is protected !!