ഒമാന്‍: സാമ്പത്തിക പ്രതിഫലം കൂടാതെ സുഹൃത്തുക്കളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കില്ല – ഒമാന്‍ ഗതാഗത മന്ത്രാലയം

ഒമാനില്‍ സാമ്ബത്തിക പ്രതിഫലം കൂടാതെ സുഹൃത്തുക്കളേയു പരിചയക്കാരേയും എയര്‍പോര്‍ട്ടുകളിലേക്കും മറ്റും വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രാലയം.

ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌കത്തുള്‍പ്പെടെയുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ അനധികൃത ടാക്‌സി സര്‍വീസിനെതിരെ ഗതാഗത വകുപ്പ് നടപടി ആരംഭിച്ചിരുന്നു. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് 200 റിയാല്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണം.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസി അധ്യാപകരെ പിരിച്ചുവിടാനുള്ള തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍

Mon Apr 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കുവൈത്തി വത്ക്കരണ നയം നടപ്പിലാക്കുന്നതില്‍ തിടുക്കം പാടില്ലെന്നും ഇത് സംബന്ധിച്ച്‌ ജാഗ്രത പാലിക്കണമെന്നും ടീച്ചേഴ്സ് അസോസിയേഷന്‍ നേരത്തെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുകയും അധ്യാപന […]

You May Like

Breaking News

error: Content is protected !!