കുവൈത്ത്: സമൂഹമാധ്യമ വാര്‍ത്ത വ്യാജം

കുവൈത്ത് സിറ്റി: അര്‍മീനിയയില്‍ തടവിലായ കുവൈത്ത് പൗരനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അര്‍മീനിയയിലെ കുവൈത്ത് എംബസി അറിയിച്ചു.

വിവരം അറിഞ്ഞതു മുതല്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അധികൃതരുമായി നിരന്തര സമ്ബര്‍ക്കത്തിലാണെന്നും ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുന്നതായും കുവൈത്ത് എംബസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അധികൃതര്‍ക്കെതിരെ ആരോപണവുമായി അഭിഭാഷകന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. വസ്തുതകള്‍ വളച്ചൊടിക്കുന്ന രീതിയിലുള്ള ഇത്തരം വാര്‍ത്തകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Next Post

യു.കെ: കോവിഡ് ആശങ്കകള്‍ അവസാനിക്കുന്നില്ല, അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി, 40 ല്‍ ഒരാള്‍ക്ക് വീതം തീവ്രവ്യാപന ശേഷിയുള്ള വൈറസ്

Mon Apr 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കോവിഡ് ആശങ്കയ്ക്ക് അവസാനമില്ല. ആര്‍ക്ടറസ് കോവിഡ് സ്ട്രെയിനാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പുതിയ തരംഗത്തിന് വഴിയൊരുക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന തരംഗത്തിന് പിന്നിലുള്ള ആര്‍ക്ടറസ് സ്ട്രെയിന്‍ ബ്രിട്ടനില്‍ അഞ്ച് പേരുടെ ജീവനെടുത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ വ്യാപിക്കാന്‍ തുടങ്ങിയ സ്ട്രെയിന്‍ മൂലം കേസുകളില്‍ 90 ഇരട്ടി വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും […]

You May Like

Breaking News

error: Content is protected !!