ഒമാന്‍: വിസ മാറ്റാന്‍ ഒമാനില്‍ എത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്കത്ത്: ദുബൈയില്‍നിന്നും വിസ മാറ്റത്തിനായി എത്തിയ തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി. വട്ട കരിക്കകം രാജീവ്‌ ഗാന്ധി നഗറിലെ സിബി (41) ആണ് അല്‍ഖുവൈറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

മൃതദേഹം മസ്കത്ത് കെ.എം.സി.സി അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചു.

Next Post

കുവൈത്ത്: കുവൈത്ത്-കോഴിക്കോട് യാത്ര രോഗികള്‍ക്ക് ദുരിതം

Mon May 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ട് കൂടുതല്‍ വിമാനങ്ങളും ബിസിനസ് ക്ലാസും ഇല്ലാത്തത് രോഗികള്‍ക്കും പ്രായമുള്ളവര്‍ക്കും യാത്രദുരിതം തീര്‍ക്കുന്നു. അപകടങ്ങളും രോഗങ്ങളും കൊണ്ട് വീല്‍ചെയറിലും മറ്റും നാട്ടിലേക്ക് പോകുന്നവര്‍ക്കും ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന കുവൈത്തികള്‍ക്കും കോഴിക്കോട്ടേക്കുള്ള യാത്ര ദുഷ്കരമാണ്.കിടപ്പുരോഗികളും ഇതേ പ്രയാസങ്ങള്‍ അനുവിക്കുന്നു. കുവൈത്തില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് മാത്രമാണുള്ളത്.ഇതില്‍ ഇക്കണോമിക് […]

You May Like

Breaking News

error: Content is protected !!