മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങള്‍ ജൂണ്‍ 21 രാത്രി 10മുതല്‍ താല്കാലികമായി നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെക്കുന്ന സേവനങ്ങള്‍ ജൂണ്‍ 25ന് രാവിലെ ആറ് മണിക്ക് പുനഃരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.