ഒമാന്‍: ഹിജ്‌റ പുതുവര്‍ഷാരംഭം ഒമാനില്‍ അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഹിജ്‌റ പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായി ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.

പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ ദിനങ്ങളടക്കം മൂന്നു ദിവസം അവധി ലഭിക്കും.

Next Post

കുവൈത്ത്: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു

Sat Jul 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ 105-ാം ജന്മദിനം കുവൈത്ത് ഒ.ഐ.സി.സി ഓഫീസില്‍ സമുചിതമായി ആഘോഷിച്ചു. ഓ.ഐ.സി.സി യൂത്ത് വിംഗ് പ്രസിഡന്റ് ജോബിൻ ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എം.എ.നിസ്സാം ഉദ്ഘാടനം ചെയ്തു. സിനു ജോണ്‍, ഈപ്പൻ, സുജിത്ത്, എബി, അനില്‍ കുമാര്‍, ബൈജു, […]

You May Like

Breaking News

error: Content is protected !!