കുവൈത്ത്: ടെക്സാസ് കുവൈത്ത് പ്രവര്‍ത്തനോദ്ഘാടനം

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ ടെക്സാസ് കുവൈത്ത് ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം അബ്ബാസിയ ഇമ്ബീരിയല്‍ ഹാളില്‍ നടന്നു.

പ്രസിഡന്റ് ജിയാഷ്‌ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഡോ. അനില ആല്‍ബെര്‍ട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി.വൈ.

ജോര്‍ജ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ കനകരാജ്, രക്ഷാധികാരി അരുണ്‍ രാജഗോപാല്‍, അഡ്വൈസറി ബോര്‍ഡ് അംഗം ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന സലിംരാജിന് ടെക്സാസ് കുവൈത്ത് യാത്രയയപ്പ് നല്‍കി. ടെക്സാസിന്റെ സ്നേഹോപഹാരം പ്രസിഡന്റ് ജിയാഷ്‌ അബ്ദുല്‍ കരീം സലീംരാജിന് കൈമാറി. ടെക്സാസ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റുകൂട്ടി. എല്ലാ കലാകാരന്മാര്‍ക്കും ടെക്സാസിന്റെ സ്നേഹോപഹാരം നല്കി. പോഗ്രാം കണ്‍വീനര്‍ ബിജു പാലോട് നന്ദി രേഖപ്പെടുത്തി.

Next Post

യു.കെ: ഹോട്ടല്‍മുറിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത കേസിലെ ഇന്ത്യന്‍വംശജനെ നാലു വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

Tue Jul 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എക്സ് ഫാക്ടറിലെ തിളങ്ങുന്ന താരമായി ഉയര്‍ന്നുവരികയായിരുന്നു 20 വയസ്സ് മാത്രമുണ്ടായിരുന്ന ലൂസി സ്പ്രാഗന്‍. എന്നാല്‍ ഒരു ഇന്ത്യക്കാരന്റെ കൈയില്‍ നിന്നും നേരിട്ട അതിക്രമങ്ങള്‍ അവളുടെ കരിയറിന് അന്ത്യംകുറിച്ചു. ഹോട്ടല്‍ മുറിയില്‍ വെച്ച് പോര്‍ട്ടര്‍ ലൂസിയെ ബലാത്സംഗത്തിന് ഇരയാക്കിയതോടെയാണ് ടാലന്റ് ഷോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ യുവതിക്ക് പൊതുമുഖത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നത്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരനായ ഇന്ത്യക്കാരന്‍ തനിക്ക് […]

You May Like

Breaking News

error: Content is protected !!