ഒമാന്‍: ‘മറുനാട്ടില്‍ മലയാളി അസോസിയേഷന്‍’ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു

കേരളപ്പിറവിദിനത്തോടനുബന്ധിച്ചു ‘മറുനാട്ടില്‍ മലയാളി അസോസിയേഷന്‍’ ബൗശര്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു.

മലയാളം ഒമാന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് ഉദ്ഘാടനം ചെയ്തു. നിരവധിയാളുകള്‍ രക്തം ദാനം ചെയ്തു.

മറുനാട്ടില്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ അജികുമാര്‍ രക്തദാന ക്യാമ്ബിനെപ്പറ്റി വിശദീകരിച്ചു. വിജയന്‍, സദാനന്ദന്‍ എടപ്പാള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നിഷ പ്രഭാകര്‍, ബിജുലാല്‍, സുരേന്ദ്രന്‍ മബേല എന്നിവര്‍ ക്യാമ്ബിന് നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: അജ്ഞാതവിധിയെ അഭിമുഖീകരിച്ച്‌ ഫലസ്തീൻ അധ്യാപകര്‍

Sun Nov 5 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇസ്രായേല്‍ ആക്രമണം കനപ്പിച്ചതോടെ കുവൈത്തില്‍ ജോലി തരപ്പെട്ട ഫലസ്‍തീൻ അധ്യാപകര്‍ അഭിമുഖീകരിക്കുന്നത് അജ്ഞാത വിധി. കുവൈത്തിലേക്ക് 530ഓളം ഫലസ്തീൻ അധ്യാപകരെ റിക്രൂട്ട്ചെയ്യാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഇവരെ രാജ്യത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. ഇതോടെ നടപടികള്‍ നിലച്ചു. ഫലസ്തീനിയൻ അധ്യാപകര്‍ക്ക് കുവൈത്തിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവില്‍. തുടര്‍ച്ചയായ ആക്രമണവും […]

You May Like

Breaking News

error: Content is protected !!