കു​വൈ​ത്ത്​ തി​യ​റ്റ​ര്‍ ഫെ​സ്​​റ്റി​വ​ലിന് ഇന്ന് തുടക്കം.വ്യാ​ഴാ​ഴ്​​ച മു​ത​ലാ​ണ്​ നാ​ട​കാ​വ​ത​ര​ണ​ങ്ങ​ള്‍. നാ​ട​ക ശി​ല്‍​പ​ശാ​ല​ക​ള്‍ കൈ​ഫാ​ന്‍ തി​യ​റ്റ​റി​ലും ബാ​ക്കി എ​ല്ലാ പ​രി​പാ​ടി​ക​ളും ദ​സ്​​മ തി​യ​റ്റ​റു​ക​ളി​ലു​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ ര​ണ്ടി​ന്​ ഫൈ​സ​ല്‍ അ​ല്‍ ഉ​ബൈ​ദ്​ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച യൂ​ത്ത്​ തി​യ​റ്റ​ര്‍ ഗ്രൂ​പ്പിന്റെ ‘ഫ്ല​വേ​ഴ്​​സ്​ ഗ്രേ​വ്​​സ്​’, ഡി​സം​ബ​ര്‍ മൂ​ന്നി​ന്​ ഫാ​ത്തി​യ അ​ല്‍ അ​മീ​ര്‍ ര​ചി​ച്ച്‌​ അ​ലി അ​ല്‍ ബ​ലൂ​ഷി സം​വി​ധാ​നം ചെ​യ്​​ത പോ​പു​ല​ര്‍ തി​യ​റ്റ​ര്‍ ഗ്രൂ​പ്പിന്റെ ‘ദി ​സി​ക്​​സ്​​ത്​ കോ​ളം’, ഡി​സം​ബ​ര്‍ നാ​ലി​ന്​ മ​ര്‍​യം […]

ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ള്‍ വ​ഴി​യു​ള്ള വാ​ണി​ജ്യ​പ്ര​വ​ര്‍​ത്ത​ന​വും ഇ​റ​ക്കു​മ​തി​യും വര്‍ധിക്കുന്നു. ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ ഒ​മ്ബ​ത്​ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച്​ ശ​ത​മാ​നം വ​ള​ര്‍​ച്ച കൈ​വ​രി​ച്ച​താ​യി അധികൃതര്‍ അറിയിച്ചു.കൈ​കാ​ര്യം ചെ​യ്ത ക​ണ്ടെ​യ്‌​ന​റു​ക​ളു​ടെ എ​ണ്ണം 3.9 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം എ​ത്തി​യ​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ മൂ​ന്ന് ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 41.2 ദ​ശ​ല​ക്ഷം ട​ണ്‍ പൊ​തു​ച​ര​ക്ക്​ ഇ​ക്കാ​ല​യ​ള​വി​ല്‍ വ്യ​ത്യ​സ്​​ത തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ കൈകാ​ര്യം ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തി​ല്‍ ഏ​ഴ്​ ശ​ത​മാ​ന​ത്തിന്റെ വ​ള​ര്‍​ച്ച​യാ​ണ്​ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. […]

റിയാദ്:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയിലും സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രികന്‍ രാജ്യത്ത് നിന്നെത്തിയ സൗദി പൗരനിലാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്ബര്‍കം പുലര്‍ത്തിയവരേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫില്‍ ഇതാദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പതിനാല് ആഫ്രികന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പെടുത്തിയിരുന്നു. വിലക്ക് ഏര്‍പെടുത്തുന്നതിന് മുന്‍പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന. പുതിയ വകഭേദം സ്ഥിരീകരിച്ച […]

ബ്രിഡ്​ജ്​ടൗണ്‍: നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ്​ ഭരണത്തില്‍നിന്ന്​ പൂര്‍ണ്ണ മോചനം നേടി ബാര്‍ബഡോസ്​. ചൊവ്വാഴ്ച ചാള്‍സ് രാജകുമാരന്‍ പ​ങ്കെടുത്ത വര്‍ണ ഗംഭീരമായ ചടങ്ങിലാണ്​ എലിസബത്ത്​ രാജ്ഞിയെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ നീക്കിയതായി പ്രഖ്യാപിച്ചത്​. പിന്നീട്​ കരീബിയന്‍ ദ്വീപ്​ രാഷ്​ട്രത്തെ ​ലോകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക്​ രാഷ്​ട്രമായി പ്രഖ്യാപിക്കുകയും ചെയ്​തു. ഗവര്‍ണര്‍ ജനറലായിരുന്ന സാന്‍ഡ്ര മേസണ്‍ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. 2018മുതല്‍ രാജ്യത്തിന്‍റെ ഗവര്‍ണര്‍ ജനറലാണ്​ സാന്‍ഡ്ര. ബ്രിട്ടണില്‍നിന്ന്​ സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ […]

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഉദ്ഭവിച്ച്‌ വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്ന ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ചുള്ള ഭയപ്പാടിലാണ് ലോകം. ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒമിക്രോണ്‍ കൊവിഡ് വകഭേദം ഉണ്ടായതിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പുറത്ത് വരുകയാണ്. ദീര്‍ഘകാലമായി എയ്ഡ്‌സ് ബാധിച്ച രോഗിയില്‍ നിന്നുമാണ് ഒമൈക്രോണ്‍ വേരിയന്റ് ആദ്യമായി പുറത്ത് വന്നിട്ടുള്ളതെന്ന സംശയം പ്രകടിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. പുതിയ കൊവിഡ് വകഭേദത്തെ കുറിച്ച്‌ […]

റി​യാ​ദ്​: പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ കാ​ന്‍​സ​ര്‍ ജ​ന​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ല്‍ ഡോ​ക്​​ട​റേ​റ്റ്. റി​യാ​ദ​ി​ലെ കി​ങ്​ ഖാ​ലി​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ ജ​നി​ത​ക വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്​ ചെ​മ്മേ​രി ഷെ​രി​പ്ര, സൈ​ന​ബി​ല്‍ ഡോ. മു​ഹ​ത്താ​ഷ് മു​സ​മ്മി​ല്‍ ത​മി​ടോ​ണി​നാ​ണ് മ​ധ്യ​പ്ര​ദേ​ശ്​ സെ​ഹോ​റി​ലെ​​ ശ്രീ ​സ​ത്യ​സാ​യി യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ടെ​ക്​​നോ​ള​ജി ആ​ന്‍​ഡ്​ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍​നി​ന്ന്​​ ഡോ​ക്​​ട​റേ​റ്റ്​ ല​ഭി​ച്ച​ത്. ആ​ര്‍​മി സ്​​കൂ​ള്‍, ക​ണ്ണൂ​ര്‍ ഭാ​ര​ത്​ വി​ദ്യാ​ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്​​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം, ബം​ഗ​ളു​രു യൂ​നി​വേ​ഴ്​​സി​റ്റി​യി​ല്‍​നി​ന്ന്​ ബ​യോ​ടെ​ക്​​നോ​ള​ജി​യി​ല്‍​നി​ന്ന്​ ബി​രു​ദം എ​ന്നി​വ […]

മസ്‌കത്ത്∙ ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ച്‌ ഒമാന്‍ . നവംബറിലെ നിരക്കിനെ അപേക്ഷിച്ച്‌ നിരക്ക് കുറയും. എം91 പെട്രോള്‍ ലിറ്ററിന് 229 ബൈസയും എം95 പെട്രോളിന് 239 ബൈസയും ഡീസലിന് 258 ബൈസയുമാണു പുതിയ നിരക്ക്. ഒക്ടോബറില്‍ എം91 പെട്രോളിന് 233 ബൈസയും എം95ന് 242 ബൈസയും ഡീസലിന് 275 ബൈസയുമായിരുന്നു നിരക്ക്. രാജ്യത്ത് ഇന്ധനവില വര്‍ധന കുറക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നവംബര്‍ ഒന്‍പതിന് രാജകീയ ഉത്തരവിറക്കിയിരുന്നു. 2022 […]

മസ്‌കത്ത്∙ ഒമാനില്‍ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി . രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളും ശക്തമാണ്. സ്വദേശികളും വിദേശികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ നിര്‍ദ്ദേശം നല്‍കി .

കുവൈറ്റ് സിറ്റി: പോളണ്ട്, ഹംഗറി, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികള്‍ കുവൈറ്റ് നിരോധിച്ചു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് & ഫിഷ് റിസോഴ്‌സസ് അതോറിറ്റി ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ നിരോധിച്ച്‌ ഉത്തരവിറക്കിയത്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ ശുപാര്‍ശകളും ഈ രാജ്യങ്ങളിലെ ആരോഗ്യസ്ഥിതിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പിന്തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അതോറിറ്റിയുടെ വക്താവ് തലാല്‍ അല്‍ ദൈഹാനി പറഞ്ഞു. […]

റിയാദ്: സൗദിയില് ജനുവരിവരെ വിസ കാലവധി നീട്ടിയ ആനുകൂല്യം വിമാന നിരോധനം ഏര്പ്പെടുത്തിയ ഇന്ത്യ ഉള്പ്പെടെ 17 രാജ്യങ്ങളില് നിന്നുള്ള പ്രവാസികള്ക്ക് ലഭിക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. സൗജന്യമായി താമസ വിസ, എക്സിറ്റ്-റീ എന്ട്രി വിസ എന്നിവയാണ് പുതുക്കുക. ഇതിനായി അപേക്ഷകന് ഹാജരാകേണ്ടതില്ല. ഓട്ടോമാറ്റികായാണ് നടപടിക്രമങ്ങള്. വിസ കാലാവധി ജനുവരി 31 വരെ നീട്ടി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഉണ്ടായത്. എന്നാല്, സൗദിയില് നിന്ന് പൂര്ണമായി കോവിഡ് വാക്സിന് […]

Breaking News

error: Content is protected !!