സക്രമെന്റോ: കാലിഫോര്‍ണിയയില്‍ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയില്‍ അമേരിക്കന്‍ സമയം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പരിക്കേറ്റവര്‍ക്ക് അക്രമികളുമായി […]

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളികളായ രണ്ടു പേര്‍ വിജയിച്ചു. എജ്യുക്കേഷന്‍ ഓഫിസര്‍, വെല്‍ബീയിങ് ആന്‍ഡ് കമ്മ്യൂണിറ്റി ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് മലയാളികളായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അശ്വിന്‍ മാത്യു, കൊല്ലം അഞ്ചല്‍ സ്വദേശി അഡ്വ. ബിബിന്‍ ബോബച്ചന്‍ എന്നിവര്‍ വിജയിച്ചത്. ഇരുവരും നാട്ടില്‍ കെഎസ്യു വിലൂടെ കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരാണ്. സ്ട്രാറ്റ്‌ഫോഡ്, ഡോക്ക്ലാന്‍ഡ്‌സ് എന്നിവിടങ്ങളിലായി മൂന്ന് ക്യാംപസുകളുള്ള യൂണിവേഴ്‌സിറ്റി ഓഫ് […]

ലണ്ടന്‍: എന്‍എച്ച്എസില്‍ ആവശ്യത്തിന് നഴ്സുമാരും, ഡോക്ടര്‍മാരും ഇല്ലെന്നത് പരസ്യമായ കാര്യമാണ്. എന്നാല്‍ ഈ കുറവ് പരിഹരിക്കാനായി പുറമെ നിന്നും ഏജന്‍സി ജീവനക്കാരെ നിയോഗിക്കുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്. ഈ ഫ്രീലാന്‍സ് ജോലി വഴി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിലൂടെ ഇത്തരം കമ്പനികള്‍ക്ക് 2019 മുതല്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് എന്‍എച്ച്എസ് കൈമാറിയത്. എന്‍എച്ച്എസിന് ഈ സേവനങ്ങള്‍ നല്‍കുന്ന രണ്ട് കമ്പനികളുടെ വരുമാനത്തില്‍ 80% വരെയാണ് വര്‍ദ്ധന. ജീവനക്കാരുടെ ക്ഷാമം മൂലം ഫ്രീലാന്‍സ് സഹായം […]

ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച്‌ ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം. ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ […]

ലണ്ടന്‍: യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുകയെന്നത് മോശമല്ലാത്തൊരു വരുമാനമാര്‍ഗമാണ്. എന്നാല്‍ നിയമാനുസൃതമല്ലാതെയാണ് ഈ ബിസിനസിനിറങ്ങുന്നതെങ്കില്‍ നിങ്ങള്‍ പെടുമെന്നുറപ്പാണ്. അതായത് യുകെ ഗവണ്‍മെന്റ് ഇന്നലെ ലാന്‍ഡ്ലോര്‍ഡുമാര്‍ക്കായി ഒരു പുതുക്കിയ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു റെന്റഡ് അക്കൊമഡേഷന്‍ വാടകക്ക് കൊടുക്കും മുമ്പ് ഒരു ലാന്‍ഡ് ലോര്‍ഡ്, ലെറ്റിംഗ് ഏജന്റ്, അല്ലെങ്കില്‍ വീട്ടുടമ തുടങ്ങിയവര്‍ റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയിരിക്കണം. 2022 ഏപ്രില്‍ ആറിന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന […]

അഡ്മിന്‍സിന് ഗ്രൂപ്പില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്ഡേറ്റുമായി വാട്സ്‌ആപ്പ്.വാട്സ്‌ആപ്പും ഫേസ്ബുക്കും ഇന്‍സ്ഗ്രാമും അടങ്ങുന്ന മെറ്റാ കമ്ബനിയുടെ സിഇഒ മാര്‍ക്ക് സക്കന്‍ബെര്‍ഗാണ് ഇന്‍സ്റ്റാഗ്രാം ബ്രൊഡ്‌കാസ്റ്റ് ചാനലിലൂടെ വാട്ട്സ്‌ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചത്. അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ ലളിതമാകും.വാട്സ്‌ആപ്പ് എന്ന ഇന്‍സ്റ്റന്റ് മെസ്സേജിന് പ്ലാറ്റ്ഫോമില്‍ ഗ്രൂപ്പുകള്‍ എന്നത് വളരെ പ്രധാനപ്പെട്ട സംവിധാനമാണ്. കഴിഞ്ഞ മാസങ്ങളിലായി ഗ്രുപ്പിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിധി വര്‍ധിപ്പിക്കുകയും അംഗങ്ങളുടെ മെസ്സേജുകള്‍ […]

ലണ്ടന്‍: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2021-22ല്‍ 1,20,000 ഇന്ത്യന്‍ സ്റ്റുഡന്റ്സാണ് യുകെയില്‍ പഠിച്ച് കൊണ്ടിരിക്കുന്നത്. യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ സ്റ്റുഡന്റ്സാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യുകെയില്‍ പഠിക്കാനും ഇവിടെ ജീവിക്കാനുമെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. യുകെയിലെ ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന് […]

മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തി. ഈ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവ്. അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവ്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്.തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് […]

ന്യൂ യോര്‍ക്ക്‌: താനുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടിക്ക്‌ കൈക്കൂലി നല്‍കിയ കേസില്‍ മുന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അറസ്റ്റിലാകാനുള്ള സാധ്യത ശക്തമായതോടെ അതീവ ജാഗ്രതയില്‍ അമേരിക്ക. ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ അനുയായികളോട്‌ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ട്രംപ്‌ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ്‌ രാജ്യത്ത്‌ സുരക്ഷ ശക്തമാക്കിയത്‌. സ്‌റ്റോമി ഡാനിയല്‍സ്‌ എന്ന നടിക്ക്‌ 2016ല്‍ പണം നല്‍കിയ കേസില്‍ മാന്‍ഹാട്ടന്‍ ജില്ലാ […]

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് വഴി നിരവധി ഗുണങ്ങളുണ്ട്. നിങ്ങള്‍ റെയില്‍വെ സ്‌റ്റേഷനിലാണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ 3ജിയിലേക്ക് മാറിയാല്‍ റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ കണക്റ്റ് ചെയ്താല്‍ പ്രശ്നം പരിഹരിക്കാം. എന്നാല്‍ എല്ലാവര്‍ക്കുമായി പബ്ലിക് വൈഫൈ തുറന്നിരിക്കുന്നതിനാല്‍, നിങ്ങളുടെ ഡാറ്റയും ഐഡന്റിറ്റിയും പരിരക്ഷിക്കുന്നതിന് കണക്റ്റ് ചെയ്യുന്നതിന് മുമ്ബ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓട്ടോമാറ്റിക്ക് കണക്ഷന്‍ ഓഫാക്കുക വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമാകുമ്ബോള്‍ അവയിലേക്ക് ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യുന്നത് വളരെ സൗകര്യപ്രദവും […]

Breaking News

error: Content is protected !!