ലണ്ടന്‍ : യുകെയില്‍ കൊറോണ മരണ നിരക്കില്‍ നേരിയ വര്‍ധനവ്. യുകെയില്‍ സെക്കന്‍ഡ്‌ വേവ് വ്യാപനത്തിന്റെ ആശങ്കകള്‍ നില നില്‍ക്കെയാണ് മരണ നിരക്കില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച്ച 61 മരണം കൂടി യുകെയില്‍ രേഖപ്പെടുത്തി. ഇന്‍ഡോര്‍ ജിമ്മുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവ വീണ്ടും തുറന്നതിനു ശേഷമാണ് കൊറോണ വ്യപനത്തിന്‍റെ തോത് വീണ്ടും വര്‍ധിച്ചത്. ഇതോടെ യുകെയിലെ മൊത്തം മരണ സംഖ്യ 45,378 ആയി. 123 പേരാണ് വെള്ളിയാഴ്ച യുകെയില്‍ […]

ലണ്ടന്‍ : കൊറോണ വൈറസ് ലോകം മുഴുവന്‍ മരണം വിതച്ച് മുന്നേറുമ്പോള്‍ ബ്രിട്ടനില്‍ മറ്റൊരു നാശം കൂടി കൊറോണ വൈറസ് വിതക്കാന്‍ തുടങ്ങിയിരിക്കുന്നു. യുകെയുടെ രാഷ്ട്രീയ ഐക്യത്തിന് വരെ വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് ഇപ്പോള്‍ ഈ വൈറസിന്റെ ദു:സ്വാധീനം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിലെ പ്രശ്നങ്ങളില്‍ തുടങ്ങി ഇംഗ്ലണ്ടിനും സ്കോട്ട്ലാണ്ടിനും ഇടയില്‍ അതിര്‍ത്തി ചെക്കിംഗ് വരെ ആരംഭിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ബ്രക്സിറ്റ് ബില്‍ […]

https://www.instagram.com/evawonderdesigns -രോഷ്നി അജീഷ് – ഈ കഴിഞ്ഞ ദിവസം നന്നു വാവേടെ ഒരു പാട്ട്.  “ശക്തിമാൻ …..” (ബാക്ക്ഗ്രൗണ്ട് മ്യൂസിക് മനസ്സിൽ സങ്കല്പിക്കുക)! സ്വരവും സംഗതികളും ഒപ്പിച്ചു വാവ ആ ടൈറ്റിൽ വരികൾ കൃത്യമായി പാടി! രണ്ടു വയസ്സുള്ള ആ മിടുക്കി ഏകദേശം രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഓർമകളിലേക്ക് എത്തിച്ചു! തൊണ്ണൂറുകളിൽ ഡി ഡി നാഷണൽ ചാനലിൽ ശനിയാഴ്ച ഉച്ചക്ക് വന്നിരുന്ന ഒരു സീരിയൽ, അതിലെ നായകൻ, ശക്തിമാൻ! ഗംഗാധർ […]

ലണ്ടന്‍: ചൈന ഹോങ്കോങ്ല്‍ അടിച്ചമര്‍ത്തല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഹോങ്കോങ് പൌരന്മാര്‍ക്ക് ബ്രിട്ടീഷ് പൌരത്വം നല്‍കാന്‍ ബ്രിട്ടന്‍ ആലോചിക്കുന്നു. 1998 വരെ ബ്രിട്ടന്റെ ഭാഗമായിരുന്ന ഹോങ്കോങ് പിന്നീട് ചൈനയ്ക്കു കൈമാറുകയായിരുന്നു. ഏകദേശം മുപ്പത് ലക്ഷം ജനങ്ങള്‍ ആണ് ഹോങ്കോങ്ല്‍ അധിവസിക്കുന്നത്. ഇവര്‍ക്ക് എല്ലാവര്ക്കും പൌരത്വം നല്‍കാനാണ് യുകെ സര്‍ക്കാരിന്റെ ആലോചന. വിദേശ കാര്യ സെക്രട്ടറി ഡോമിനിക് റാബ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ‘ബ്രിട്ടീഷ് ഓവര്‍സീസ്‌ നാഷണല്‍’ പദവിയാണ്‌ ഇവര്‍ക്ക് ലഭിക്കുക. എന്നാല്‍ […]

ലണ്ടന്‍ : യുറോപ്പിലെ ഏറ്റവും തിരക്ക് പിടിച്ച മോട്ടോര്‍ വേകള്‍ ആണ് യുകെയിലുള്ളത്. എന്നാല്‍ കാര്യമായ പ്രതിസന്ധികള്‍ ഇല്ലാതെ മിക്ക മോട്ടോര്‍വേകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടനില്‍ മൊത്തം 18 മോട്ടോര്‍വേകള്‍ ആണുള്ളത് . ഇവയില്‍ ജനസമ്മതിയില്‍ വളരെ മുന്നില്‍ നില്‍ക്കുന്നതും, ഏറ്റവും മോശം നില്‍ക്കുന്നവയുമുണ്ട്. റോഡപകടങ്ങളുടെ നിരക്ക്, ട്രാഫിക് നിരക്ക്, റോഡ്‌ വര്‍ക്കിന്റെ കാര്യക്ഷമത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പോപുലാരിറ്റിയെ കുറിച്ച ഈ പോള്‍ നടത്തിയത്. ‘ട്രാന്‍സ്പോര്‍ട്ട് ഫോകസ്’ എന്ന എന്ന സംഘടനയാണ് […]

ലണ്ടന്‍ : ഇംഗ്ലണ്ടിലെ ജിസിഎസ്ഇ, എ ലെവൽ സമ്മർ റിസൾട്ടുകളിൽ കുട്ടികൾ ഇത്തവണ കൂടുതൽ മികച്ച ഗ്രേഡുകൾ നേടും. കൊറോണ ലോക്ക് ഡൗൺ മൂലം എക്സാമുകൾ ഇത്തവണ നടത്തിയിരുന്നില്ല. കുട്ടികൾകളുടെ ക്ലാസിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ടീച്ചർമാർ നല്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തവണ റിസൾട്ടുകൾ പ്രധാനമായും തീരുമാനിക്കുന്നത്. ഉയർന്ന ഗ്രേഡു കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ എ ലെവലിൽ രണ്ടു ശതമാനത്തിൻ്റെയും ജിസിഎസ്ഇയിൽ ഒരു ശതമാനത്തിൻ്റെ വർദ്ധനവ് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇത്തവണ മെച്ചപ്പെട്ട […]

ലണ്ടന്‍: കൊരോണക്കെതിരെ മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഇമ്യുനിറ്റി വെറും ആറു മാസം മാത്രമെന്ന് ഗവേഷകര്‍. ഒരാള്‍ക്ക്‌ കൊറോണ ബാധയേറ്റല്‍ ശരീരം ആന്റി ബോഡി ഉത്പാദിപ്പിക്കും. എന്നാല്‍ ഈ ആന്റി ബോഡി ശരീരത്തില്‍ ആറു മാസം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നാണ് പഠനം. സ്വീഡനിലെ ഗവേഷകരാണ് ഇത് സംബന്ധമായ ഗവേഷണം നടത്തിയത്. സ്വീഡനിലെ പ്രധാന ശാസ്ത്ജ്ഞനായ ഡോ. ആന്‍ടെഴ്സ് ടെഗ്നാള് നാച്ചരല്‍ ഇമ്യുനിറ്റിയെ കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്.

ലണ്ടന്‍: യുകെയില്‍ 9 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം ഉടനെ വര്‍ധിപ്പിക്കുമെന്ന് ചാന്‍സലര്‍ ഋഷി സുനാക്. 1 മുതല്‍ 3 ശതമാനം വരെയാണ് ശമ്പള വര്‍ധന. പട്ടാളക്കാര്‍ തുടങ്ങി ടീച്ചര്‍മാര്‍ വരെയുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. സാധാരണ പണപ്പെരുപ്പത്തിന്റെ തോതനുസരിച്ചാണ് ശമ്പളം വര്‍ധിപ്പിക്കുന്നതെങ്കില്‍, ഇത്തവണ ഇന്‍ഫ്ലെഷനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ശമ്പള വര്‍ധന. ടീച്ചര്‍മാര്‍ക്ക് 3.1 ശതമാനം വര്‍ധന ലഭിക്കുമ്പോള്‍ 2.8 ശതമാനമാണ് NHS […]

ലണ്ടന്‍ : കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കൊറോണ ബാധ നിരക്ക് ഏറ്റവും ഉയര്‍ന്ന നഗരങ്ങളുടെയും പട്ടണങ്ങളുടെയും ലിസ്റ്റ് ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തു വിട്ടു. ജൂലൈ 11 മുതല്‍ 18 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓരോ ഒരു ലക്ഷം ജനസംഖ്യയിലും എത്ര പേര്‍ക്ക് കൊറോണ ബാധയെറ്റുവെന്ന അടിസ്ഥാനത്തിലാണ് ഈ ഡാറ്റകള്‍ ശേഖരിച്ചിരിക്കുന്നത്‌. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണില്‍ ആണ് കഴിഞ്ഞാഴ്ച ഏറ്റവും വലിയ വര്‍ധനവ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ നിരക്ക് 48 […]

ലണ്ടന്‍ : യുകെയില്‍ ഏറ്റവും അധികം കാലം കൊറോണ ബാധിതയായി കഴിഞ്ഞ യുവതി കൊറോണ ബാധയില്‍ നിന്നും സുഖം പ്രാപിച്ചു വരുന്നു. 130 ദിവസമാണ് 35 കാരിയായ ഫാത്തിമ ബ്രിഡില്‍ കൊറോണ ചികത്സക്ക് വിധേയയായത്‌. ഇതില്‍ 105 ദിവസം വെന്ററിലേറ്ററിലായിരുന്നു ചികിത്സ. ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്രക്കൊടുവില്‍ ഫാത്തിമ അവസാനം ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ്. ഫാത്തിമയുടെ റിക്കവറി വാര്‍ത്തയില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് തന്റെ സന്തോഷം പങ്കുവച്ചു. ‘നമ്മുടെ […]

Breaking News