ജനീവ: ഐക്യരാഷ്ട്രസംഘടനയുമായി ചേര്‍ന്ന് നടത്തിയ ലവ് മൈസെല്‍ഫ് ക്യാമ്ബെയ്നിലുടെ ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ്പ് ബാന്‍ഡായ ബി.ടി.എസ് സമാഹരിച്ചത് 3500 കോടി രൂപ. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനും അതിനെതിരെ അവബോധം നല്‍കാനുമുള്ള ക്യാമ്ബെയ്നാണിത്. 2017 മുതലാണ് ബി.ടി.എസും യു.എന്നിന്റെ ഭാഗമായ യൂണിസെഫും ലവ് മൈസെല്‍ഫിനായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ലവ് മൈസെല്‍ഫ് എന്ന സന്ദേശവുമായി യു.എന്‍ ബി.ടി.എസിന്റെ സംഗീതപരിപാടികളില്‍ പ്രത്യേക ബൂത്തുകള്‍ സംഘടന സ്ഥാപിച്ചിരുന്നു. ക്യാമ്ബെയ്നിന്റെ സന്ദേശങ്ങള്‍ […]

മുംബൈ: അതിസമ്ബന്നരുടെ പട്ടികയില്‍ ഇടംപിടിച്ച്‌ മുകേഷ് അംബാനിയും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും, ബില്‍ഗേറ്റ്‌സ്, ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനുമൊപ്പമാണ് പട്ടികയില്‍ മുകേഷ് അംബാനിയുടെ സ്ഥാനം. 100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനി പട്ടികയിലേക്ക് എത്തിയത്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, വാരന്‍ ബഫറ്റ് എന്നിവരും പട്ടികയില്‍ ഉണ്ട്. 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 11 പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 23.8 ബില്യണ്‍ […]

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം ആ​ഞ്ഞ​ടി​ച്ച ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ് വ​ന്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വി​ത​ച്ചെ​ങ്കി​ലും ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പു​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ച്ച​താ​യി വി​ദ​ഗ്ധ​ര്‍. നീ​ണ്ട കാ​ല​ത്തെ വ​ര​ള്‍​ച്ച​യും മ​ഴ​യു​ടെ അ​ഭാ​വ​വും കാ​ര​ണം ബാ​ത്തി​ന ഗ​വ​ര്‍​ണ​േ​റ​റ്റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രു​ന്നു. മേ​ഖ​ല​യി​ലെ തീ​ര ഭാ​ഗ​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ല​ത്തി​ല്‍ ഉ​പ്പു ര​സം ക​ല​രു​ന്ന പ്ര​തി​ഭാ​സ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തു കാ​ര​ണം നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ള്‍ കൃ​ഷി​ക്ക​നു​യോ​ജ്യ​മ​ല്ലാ​താ​വു​ക​യും ഫാ​മു​ക​ളി​ല്‍ കൃ​ഷി ഒ​ഴി​വാ​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തി​രു​ന്നു. ഒ​മാ​നി​ലെ കൃ​ഷി 94 ശ​ത​മാ​ന​വും ഭൂ​ഗ​ര്‍​ഭ ജ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. ഏ​റെ​നാ​ള​ത്തെ ഇ​ട​വേ​ള​ക്കു […]

മ​സ്​​ക​ത്ത്​: ശ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം വി​ത​ച്ച വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ല്‍ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക ശു​ചീ​ക​ര​ണ യ​ജ്ഞം. സു​ല്‍​ത്താ​നേ​റ്റി​െന്‍റ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ക്കം 15,000ത്തി​ല​ധി​കം വ​രു​ന്ന വ​ള​ന്‍​റി​യ​ര്‍​മാ​രാ​ണ്​ ഒ​റ്റ​ക്ക​ല്ല, കൂ​ടെ​യു​ണ്ട്​ എ​ന്ന സ​ന്ദേ​ശം ന​ല്‍​കി ​പ്ര​വൃ​ത്തി​ക​ളി​ല്‍ പ​​​ങ്കാ​ളി​ക​ളാ​യ​ത്. സു​ല്‍​ത്താ​ന്‍ സാ​യു​ധ സേ​ന​യു​ടെ 2500ല​ധി​കം വ​രു​ന്ന അം​ഗ​ങ്ങ​ളും വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സു​വൈ​ഖ്, ഖ​ദ്​​റ, ബി​ദാ​യ, ഖാ​ബൂ​റ തു​ട​ങ്ങി​യ ​വി​വി​ധ മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു ശു​ചീ​ക​ര​ണം. കൈ​ര​ളി, കെ.​എം.​സി.​സി, […]

കു​വൈ​ത്ത്​ സി​റ്റി: തൊ​ഴി​ലി​ട​ങ്ങ​ളി​ലും സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും സ്​​ത്രീ​ക​ള്‍​ക്ക്​ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ കു​വൈ​ത്ത്​ ​മാ​തൃ​ക​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ലോ​ക ബാ​ങ്ക്​ റി​പ്പോ​ര്‍​ട്ട്. സ്വ​കാ​ര്യ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്​​ത്രീ​ക​ളോ​ട്​ വി​വേ​ച​ന​മോ ലൈം​ഗി​കാ​തി​ക്ര​മ​മോ ഉ​ണ്ടാ​യാ​ല്‍ ക​മ്ബ​നി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. കു​വൈ​ത്ത്​ വി​ഷ​ന്‍ 2035 വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ സ്​​ത്രീ​ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന പ്രാ​ധാ​ന്യ​വും മാ​തൃ​ക​പ​ര​മാ​ണ്. സ്​​ത്രീ​ക​ളെ കൂ​ടു​ത​ലാ​യി തൊ​ഴി​ലി​ട​ത്തി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ലോ​ക ബാ​ങ്ക്​ ആ​വ​ശ്യ​പ്പെ​ട്ടു.

കു​വൈ​ത്ത്​ സി​റ്റി: അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ അ​ന്വേ​ഷ​ണ​ത്തി​ന്​ ബ്രി​ട്ടീ​ഷ്​ ഏ​ജ​ന്‍​സി​യാ​യ ഗ്ലോ​ബ​ല്‍ പാ​ര്‍​ട്​​ണേ​ഴ്​​സ്​ ഗ​വേ​ണ​ന്‍​സ്​ സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ അ​ഴി​മ​തി വി​രു​ദ്ധ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി ജി.​പി.​ജി​യു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ടു. യൂ​റോ​പ്യ​ന്‍ വി​മാ​ന​ക്ക​മ്ബ​നി​യാ​യ എ​യ​ര്‍​ബ​സി​ല്‍​നി​ന്ന്​ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്ന്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ഒാ​ണ്‍​ലൈ​ന്‍ എ​ന്ന വെ​ബ്​​സൈ​റ്റ്​ റി​പ്പോ​ര്‍​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​ത്​ ഉ​ള്‍​പ്പെ​ടെ വ​ലി​യ ഇ​ട​പാ​ടു​ക​ളി​ല്‍ അ​ഴി​മ​തി ഉ​ണ്ടോ എ​ന്ന്​ അ​ന്വേ​ഷി​ക്കാ​നാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ന്‍​സി​യു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. ഗ​ള്‍​ഫി​ലും ലോ​ക​ത്തി​ലെ വി​വി​ധ […]

റിയാദ് : ദുബായില്‍ നിന്ന് 27 മലയാളികളടക്കം 36 പേരുമായി സൗദിയിലേക്ക് യാത്ര ചെയ്ത ബസ് ദമാമിനടുത്ത് കത്തിനശിച്ചു. അതെ സമയം യാത്രക്കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ദുബായില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് സൗദിയിലേക്ക് പുറപ്പെട്ടവരാണ് ബസില്‍ ഉണ്ടായിരുന്നത്. യുപിയില്‍ നിന്നുള്ള 9 പേരും ബസിലുണ്ടായിരുന്നു. ദമാമില്‍നിന്നും 300 കിലോമീറ്റര്‍ അകലെവച്ച്‌ പുക ഉയര്‍ന്നതോടെ ബസ് നിര്‍ത്തി യാത്രക്കാരെല്ലാം പുറത്തിറങ്ങിതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവരെ മറ്റൊരു […]

കുവൈത് സിറ്റി: ജോലിക്കായി വ്യാജ സെര്‍ടിഫികറ്റുകള്‍ ഹാജരാക്കുന്നവര്‍ ശ്രദ്ധിക്കുക. പിടിക്കപ്പെട്ടാല്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് പ്രോസിക്യൂഷന് കൈമാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സര്‍കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സെര്‍ടിഫികറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സെര്‍ടിഫികറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമീഷനും വ്യക്തമാക്കി. ജോലിക്കായി വ്യാജ സെര്‍ടിഫികറ്റ് ഹാജരാക്കുന്നവര്‍ക്ക് ജോലി ലഭിക്കില്ലെന്ന് മാത്രമല്ല തുടര്‍ നിയമനടപടികള്‍ക്കായി അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. […]

ഫൈസൽ നാലകത്ത്..ഈയിടെ പുറത്തിറങ്ങിയ വേണം എന്ന മലയാളം പാട്ട് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആകർഷകമായ ട്യൂണും വരികളും ദേശാന്തര ഭേദമന്യേ സ്വീകരിക്കപ്പെട്ടു. എന്തിന്റേയും ഏതിന്റേയും പുതുക്കലിനായി നിലകൊളുന്ന യുവാക്കളെ പ്രതിനിധീകരിക്കുന്ന ‘വേണം’ എന്ന പാട്ട്, പ്രമേയവും അവതരണവും കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. താരതമ്യേന തുടക്കക്കാരായ ഇൻഡി കലാകാരന്മാരുടെ കൂട്ടം അണിയിച്ചൊരുക്കിയ പാട്ട് കേവലം ദിവസങ്ങൾക്കുള്ളിലാണ് യൂട്യൂബ് വഴി ഒരു ലക്ഷത്തിലധികം ശ്രോതാക്കളിലേക്കെത്തിയത്. ഒരു മലയാളം […]

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകളുടെ അഭാവം മൂലം ചില കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കോവിഡ് മരണങ്ങള്‍ കണ്ടെത്തിയതായും വീണാ ജോര്‍ജ് അറിയിച്ചു. ഒക്ടോബര്‍ പത്ത് മുതലാണ് കോവിഡ് നഷ്ടപരിഹാരത്തിന് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുക. അതിന് മുന്‍പ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാന്‍ സൗകര്യം ഒരുക്കും. […]

Breaking News

error: Content is protected !!