മസ്കത്ത്: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളും ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നീണ്ട ഇടവേളക്ക് ശേഷം ഇൗ മാസം മൂന്നിന് തലസ്ഥാനനഗരിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. എന്നാല്‍, ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ഞായറാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അധികൃതര്‍ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. മസ്കത്ത്, അല്‍ ഖുബ്റ ഇന്ത്യന്‍ സ്കൂളുകളില്‍ 12ാം ക്ലാസ് മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വാദി […]

അബഹ: സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അബഹ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫാമിലി മീറ്റ് വൈവിധ്യമാർന്ന കലാ കായിക മൽസരങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കർണാടക, തമിഴ്, മലയാളി തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള പ്രവാസി കുടുംബങ്ങളും കലാ ആസ്വാദകരും പങ്കെടുത്ത പരിപാടി കോവിഡിന്ന് ശേഷമുള്ള പ്രദേശത്തെ ആദ്യത്തെ ഒത്തുചേരൽ ഫാമിലികൾ ഏറെ സന്തോഷത്തോടെയാണ് […]

കുവൈത്ത് സിറ്റി: നബി ദിനത്തോടനുബന്ധിച്ച്‌ കുവൈത്തില്‍ ഒക്ടോബര്‍ 21ന് അവധി പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി. ഒക്ടോബര്‍ 18ലെ അവധിക്ക് പകരമാണ് 21ന് അവധി നല്‍കുന്നത്. ആഴ് ചയിലെ മറ്റേതെങ്കിലും ദിവസം വരുന്ന അവധികള്‍ തൊട്ടടുത്ത വ്യാഴാഴ്‍ചകളിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ 18ന് നല്‍കേണ്ട അവധി 21ലേക്ക് മാറ്റിയത്.

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണ​ത്തി​ല്‍​നി​ന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്. ഭ​ക്ഷ്യ​സം​സ്ക​ര​ണം, ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ന്‍​ട്രി വി​സ, സ​ന്ദ​ര്‍​ശ​ന വി​സ, തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് എ​ന്നി​വ അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, ബേ​ക്ക​റി, മ​ത്സ്യ​ബ​ന്ധ​നം, വി​പ​ണ​നം, കാ​ര്‍​ഷി​ക ഫാ​മു​ക​ള്‍, ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ല്‍, ക്ഷീ​രോ​ല്‍​പാ​ദ​ന […]

കു​വൈ​ത്ത്: കുവൈത്തില്‍ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി.രോ​ഗം പ​ക​രാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള മു​ന്‍​നി​ര ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍, ശ​രീ​ര​ത്തിന്റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം​ത​ന്നെ ക​ണ്ടെ​ത്തി ഇ​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന തീ​യ​തി​യും സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ച്ചു​ള്ള എ​സ്.​എം.​എ​സ്​ സ​ന്ദേ​ശം […]

ഫൈസൽ നാലകത്ത്..മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ ജയൻ ആലപിച്ച ‘മക്ക മദീന മുത്തു നബീ’ എന്ന മാപ്പിളപ്പാട്ട് ജന ഹൃദയങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ V I പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക” എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ ജയൻ പാടിയ മനോഹര ഗാനമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനായും, അനന്തഭദ്രത്തിലെ ദിഗംഭരണായും, കൂടാതെ ചമയം, വെങ്കലം, പഴശ്ശിരാജ, മധ്യവേനൽ,വെള്ളരിപ്രാവിന്റെ ചങ്ങാതി, […]

ലക്നോ: ഉത്തര്‍പ്രദേശ് പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. മറ്റ് 11 പേര്‍ക്കൊപ്പമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. പ്രിയങ്ക കസ്റ്റഡിയിലുണ്ടായിരുന്ന സീതാപൂരിലെ ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലാക്കിമാറ്റും. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി […]

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക്​ പാരിതോഷികവുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ്​​. അപകടത്തില്‍ പെട്ട്​​ മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക്​ 5000 രൂപയാണ്​ നല്‍കുക. സംസ്​ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ​പ്രിന്‍സിപ്പല്‍, ട്രാന്‍സ്​പോര്‍ട്ട്​ സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ്​ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. ഈ മാസം 15 മുതല്‍ 2026 മാര്‍ച്ച്‌​ 31 വരെയാണ്​ പദ്ധതിയുടെ കാലയളവ്​. അടിയന്തര […]

മ​സ്​​ക​ത്ത്​: ആ​ശ​ങ്ക​യു​ടെ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ നീ​ങ്ങി. ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​െന്‍റ ഭീ​തി​യൊ​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യി. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ അ​വ​ധി​യാ​യ​തി​നാ​ല്‍ ന​ഗ​ര​ത്തി​ല്‍ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. വാ​ണി​ജ്യ-​വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ള്‍ ചെ​റി​യ​തോ​തി​ല്‍ തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​ച്ചു. ദി​വ​സ​വേ​ത​ന​ത്തി​ന്​ ​േജാ​ലി​ചെ​യ്യു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ല്‍​സ്​​ഥ​ല​ത്തേ​ക്ക്​ മ​ട​ങ്ങി​ത്തു​ട​ങ്ങി. ഹൈ​പ​ര്‍ മാ​ര്‍​ക്ക​റ്റ്, കോ​ഫി ഷോ​പ്, ബാ​ര്‍​ബ​ര്‍ ഷോ​പ്​ എ​ന്നി​വ രാ​വി​ലെ ത​ന്നെ തു​റ​ന്നു. റോ​ഡ്​ ഗ​താ​ഗ​തം സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി. റോ​ഡു​ക​ളി​​ലേ​ക്ക്​ വീ​ണ മ​ര​ങ്ങ​ളും മ​റ്റും അ​ധി​കൃ​ത​ര്‍ നീ​ക്കി. പ​ല വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ല്‍​ക്കൂ​ര​ക​ള്‍ […]

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വാ​ക്സി​ന്‍ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന വ്യാ​ജ മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളെ കു​റി​ച്ച്‌ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളോ​ടും ലി​ങ്കു​ക​ളോ​ടും പ്ര​തി​ക​രി​ക്കു​മ്ബോ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം എ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത ചി​ല​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ പേ​രി​ല്‍ വ്യാ​ജ സ​ന്ദേ​ശം എ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹാ​ക്കി​ങ് സാ​ധ്യ​ത​യെ കു​റി​ച്ച്‌ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ശേ​ഷം വാ​ക്സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി ലി​ങ്ക് തു​റ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​ന്ദേ​ശം. ഇ​ത്ത​ര​ത്തി​ലു​ള്ള ലി​ങ്കു​ക​ളോ​ടും […]

Breaking News

error: Content is protected !!