കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ കാ​ല​ത്തെ ക​ന​ത്ത ജോ​ലി ഭാ​ര​വും മാ​ന​സി​ക സ​മ്മ​ര്‍​ദ​വും കാ​ര​ണം നി​ര​വ​ധി ന​ഴ്​​സു​മാ​ര്‍ ജോ​ലി രാ​ജി​വെ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​താ​യി വി​വ​രം. ധാ​രാ​ളം പേ​ര് ജോ​ലി രാ​ജി​വെ​ച്ച്‌ നാ​ട്ടി​ല്‍​പോ​കാ​നു​ള്ള അ​പേ​ക്ഷ കൊ​ടു​ത്തു. ക​ഴി​ഞ്ഞ​യാ​ഴ്ച 60 പേ​രാ​ണ് ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി രാ​ജി​വെ​ക്കാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. പ​ല​രും പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. കാ​ന​ഡ, ബ്രി​ട്ട​ന്‍, അ​മേ​രി​ക്ക തു​ട​ങ്ങി​യ അ​നേ​കം രാ​ജ്യ​ങ്ങ​ളി​ല്‍ യോ​ഗ്യ​താ​പ​രീ​ക്ഷ​ക​ളും മ​റ്റു​മാ​ന​ദ​ണ്ഡ​ങ്ങ​ളും ല​ളി​ത​മാ​ക്കി​യ​താ​ണ് അ​വി​ടേ​ക്ക് ചേ​ക്കേ​റാ​ന്‍ പ്ര​ഫ​ഷ​ന​ലു​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. […]

അബൂദബി: യുഎഇയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച്‌ വീടുകളില്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് 30,000 ദിര്‍ഹമാണ് (6 ലക്ഷം രൂപ) പിഴ. സ്വകാര്യ ട്യൂഷന്‍ കോവിഡ് നിയമത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും തുടങ്ങി. പൊതു, സ്വകാര്യ സ്ഥലങ്ങളിലോ വീടുകളിലോ കുട്ടികളെ വിളിച്ചുവരുത്തി ഫീസ് വാങ്ങിയോ സൗജന്യമായോ […]

സലാല: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി സലാലയില്‍ മരണപ്പെട്ടു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവില്‍ മുരളീധരനാണ്​ (67) സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ മരണപ്പെട്ടത്​. കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു. കഴിഞ്ഞ 45 വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം സലാല ഇന്‍റര്‍നാഷനല്‍ സ്കൂളി​െന്‍റ ചെയര്‍മാനായിരുന്നു. ഭാര്യ: സത്യ മുരളി, മക്കള്‍ പ്രശാന്ത്, അമിത്. കോവിഡ് ബാധിച്ച്‌ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക്​ […]

ദുബൈ: കവര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ ദമ്ബതികളെ ക്രൂരമായി കുത്തികൊലപ്പെടുത്തുകയും 18കാരിയായ ദമ്ബതികളുടെ മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ പാക്ക് സ്വദേശിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 24 കാരനായ പ്രതിക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദുബൈ പ്രാഥമിക കോടതിയിലാണ് ഈ വര്‍ഷം ജൂണില്‍ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ വിചാരണ നടക്കുന്നത്. കൊലക്കുറ്റത്തിന് പുറമേ കൊലപാതക ശ്രമം, അതിക്രമിച്ച്‌ […]

മസ്കറ്റ് : ലഹരി മരുന്നുകള്‍ ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശി പിടിയില്‍.കടലിലൂടെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് ട്വീറ്ററിലൂടെ അറിയിച്ചു. മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട. 15 കിലോഗ്രാം ക്രിസ്റ്റല്‍ മരുന്നും 5,800 കിലോഗ്രാം ഹെറോയിനും കൈവശം വച്ചിരുന്ന ഏഷ്യന്‍ വംശജന്‍ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സഹകരിച്ചാണ് ഒമാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. […]

സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യ കാണാനെത്തിയതാണ് റഷ്യക്കാരനായ അലക്‌സാണ്ടര്‍ എന്ന 29കാരന്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെയാണ് യുവാവും അഞ്ച് സുഹൃത്തുക്കളും ഇവിടെയെത്തുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു ഇവര്‍. ഭക്ഷണത്തിനും താമസത്തിനുമായി ചിലവിട്ട് കൈയിലെ പണമെല്ലാം തീര്‍ന്നു. ഇതിനിടയില്‍ വീടുകളില്‍ നിന്ന് പണം സംഘടിപ്പിച്ച്‌ സുഹൃത്തുക്കള്‍ തിരികെപ്പോയി. അലക്‌സാണ്ടറാകട്ടെ മുംബൈയിലെ റോഡരികില്‍ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാന്‍ ഭിക്ഷയാചിക്കുകയാണ്. “ദയവായി സഹായിക്കണം. ഞാന്‍ ഒരു റഷ്യന്‍ വിനോദസഞ്ചാരിയാണ്. വീട്ടിലേക്ക് മടങ്ങാന്‍ പണമില്ല”, […]

ദമ്മാം: സൗദിയില്‍ ആദ്യമായി തൊഴിലാളികള്‍ക്കുമാത്രമായുള്ള പാര്‍പ്പിട സിറ്റി നിര്‍മാണത്തിന് ജിദ്ദയില്‍ ധാരണയായി. നമാരിഖ് അറേബ്യന്‍ കമ്ബനി ലിമിറ്റഡുമായി ജിദ്ദ നഗര സഭയാണ് കരാറില്‍ ഒപ്പു വെച്ചത്. മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്റെ ഉപദേഷ്ടാവ് സഊദ് ബിന്‍ അബ്ദുല്ലാ ജലവിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായി. 17000 പേര്‍ക്ക് താമസിക്കാവുന്ന അന്താരാഷ്ര നിലവാരത്തിലുള്ള പാര്‍പ്പിട കേന്ദ്രത്തില്‍ സാംക്രമിക രോഗങ്ങളും മറ്റു പടരാതിരിക്കാനുള്ള മുന്‍കരുതലുകളും ഒരുക്കുന്നുണ്ട്. ദിനംപ്രതി 75,000 പൊതി ഭക്ഷണം […]

പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ അബുദാബിയില്‍ ‘ലിങ്ക് അബുദാബി’ പദ്ധതിക്ക് തുടക്കമാകുന്നു. വിളിച്ചാല്‍ വിളിപ്പുറത്ത് എത്തുന്ന യാത്രാ ബസ് സംവിധാനമാണിത്. നഗരപരിധിക്ക് പുറത്തുള്ള റോഡുകളിലാണ് ഈ മിനി ബസ് സര്‍വീസ് ആരംഭിക്കുന്നത്. സംയോജിത ഗതാഗത കേന്ദ്രമാണ് (ഐടിസി) 25 മുതല്‍ ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വീസ് നടപ്പാക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച്‌ യാത്ര 7 പേര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അബുദാബി ലിങ്ക് എന്ന മൊബൈല്‍ ആപ്പിലൂടെ സേവനം ആവശ്യപ്പെടാം. ആവശ്യപ്പെടുന്ന […]

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതിനെതിരെ കാമ്ബയിനുമായി കാപിറ്റല്‍ ഗവര്‍ണറേറ്റ്. കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയില്‍ ഫര്‍ണിച്ചറുകള്‍ കൂട്ടിയിടുന്നതിനും കാര്‍പെറ്റ് പോലുള്ള വസ്തുക്കള്‍ റോഡില്‍ കഴുകുന്നതിനും പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗവര്‍ണര്‍ ശൈഖ്​ തലാല്‍ അല്‍ ഖാലിദി​െന്‍റ നിര്‍ദേശപ്രകാരമാണ് കാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രത്യേക കാമ്ബയിന് തുടക്കമിട്ടത്. കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയില്‍ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതും ഫര്‍ണിച്ചറുകളും മറ്റും കൂട്ടിയിടുന്നതും തടയുക എന്നതാണ്​ കാമ്ബയിനി​െന്‍റ […]

ദോഹ: പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ 107 എന്ന നമ്ബറില്‍ വിളിച്ച്‌​ ബുക്ക്​ ചെയ്യാം. രാജ്യത്ത്​ തുടങ്ങിയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ്​ കാമ്ബയിനില്‍ എല്ലാവര്‍ക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. ജനങ്ങള്‍ക്ക്​ പ്രൈമറി ഹെല്‍ത്ത് ​​കെയര്‍ കോര്‍പറേഷന്‍െറ ഹെല്‍പ്​ലൈന്‍ നമ്ബറായ 107ല്‍ വിളിച്ച്‌​ ഇതിനായി നേരത്തേ ബുക്ക്​ ചെയ്യാനാകുമെന്നും നാഷനല്‍ ഹെല്‍ത്ത് സ്​ട്രാറ്റജിക് ഗ്രൂപ് ചെയര്‍മാനും എച്ച്‌.എം.സി ഇന്‍ഫെക്​ഷ്യസ്​ ഡിസീസ്​ മേധാവിയുമായ ഡോ. അബ്​ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. ബുക്ക്​ ചെയ്യാതെയും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ […]

Breaking News

error: Content is protected !!