ഒമാനില്‍ ക​ട​ലി​ല്‍ ആ​ദ്യ​മാ​യി പു​തി​യ ഇ​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ദൂ​ഫാ​റി​ലെ മി​ര്‍​ബാ​ത്ത് തീ​ര​ത്ത്നി​ന്ന് അ​ടു​ത്തി​ടെ ഒ​മാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്​ ജെം​പി​ലി​ഡേ (പാ​മ്ബ് അ​യ​ല) കു​ടും​ബ​ത്തി​ലെ എ​സ്‌​കോ​ള​റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ദ്ദേ​ഹം പി​ന്നീ​ട്​ ഇ​തി​നെ ഫി​ഷ​റീ​സ് റി​സ​ര്‍​ച് ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ത്സ്യ​ത്തെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഒ​മാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ​ത്തി​ന് കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പു​തി​യ ഇ​നം […]

കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ സ്പീക്കര്‍ അഹമ്മദ് അല്‍ സദൂന്‍ പ്രഖ്യാപിച്ചു. മൂന്നാമത്തെ മണ്ഡലത്തില്‍ നിന്നായിരുന്നു അഹമ്മദ് അല്‍ സദൂന്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത ശേഷമാണ് അദ്ദേഹം താന്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. “കുവൈറ്റ് ജനതയുടെ പിന്തുണയില്‍ ഞാന്‍ അഭിമാനിക്കുന്നു. കൂടാതെ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍, സ്ത്രീകളും, പുരുഷന്മാരും ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നടത്തിയ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും […]

കുവൈത്തില്‍ അ​മി​ത മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം​മൂ​ലം ക​ഴി​ഞ്ഞ വ​ര്‍​ഷം 144 പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.മ​രി​ച്ച​വ​രി​ല്‍ 61 ശ​ത​മാ​ന​വും സ്വ​ദേ​ശി​ക​ളും ബാ​ക്കി​യു​ള്ള​വ​ര്‍ വി​ദേ​ശി​ക​ളാ​ണെ​ന്നും അ​ല്‍ ഖ​ബ​സ് പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. മ​രി​ച്ച​വ​രി​ല്‍ 92 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രാ​ണ്. സ്കൂ​ള്‍ ത​ലം മു​ത​ല്‍ യൂ​നി​വേ​ഴ്സി​റ്റി​വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ല​ഹ​രി​മാ​ഫി​യ ല​ക്ഷ്യ​മി​ടു​ന്നു. 31നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​മി​ത ല​ഹ​രി ഉ​പ​യോ​ഗം മൂ​ലം മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ ല​ഹ​രി അ​നു​ബ​ന്ധ കേ​സു​ക​ളി​ല്‍ 3000ത്തോ​ളം പേ​ര്‍ അ​റ​സ്റ്റി​ലാ​യ​താ​യും […]

ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ യുകെയിലെ ഫുട്ബോൾ പ്രേമികൾക്ക് സ്വാഗതം. ബ്രിട്ടൻ കെഎംസിസി ഓൾ യു കെ മലയാളീ ഫുഡ്ബോൾ ടൂർണമെന്റ് നടത്തുന്നു. ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തികൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ നടക്കുന്നു. രാവിലെ11.30ന് തുടങ്ങുന്ന മത്സരം രാത്രി […]

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 50 അംഗ പാര്‍ലമെന്റിലേക്ക് 27 വനിതകള്‍ ഉള്‍പ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളില്‍നിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി. പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കഴിയാതെ തുടര്‍ന്നപ്പോള്‍ കഴിഞ്ഞ ജൂണില്‍ അമീര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സമാധാനപരമായും സുതാര്യമായുമാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഫലം ഇന്ന് […]

ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മടങ്ങി. ഒമാനും-യു.എ.ഇയും തമ്മില്‍ വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളിലും ഒപ്പുവെച്ചു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ ഒമാന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അല്‍ ആലം പാലസില്‍ നടന്ന ചടങ്ങിലാണ് കരാറിലൊപ്പുവെച്ചത്. ഊര്‍ജം, ഗതാഗതം, വാര്‍ത്താവിനിമയം, ലോജിസ്റ്റിക്‌സ്, സമുദ്രഗതാഗതം തുടങ്ങി വിവിധങ്ങളായ 16 കരാറുകളിലും ഒമാനും യു.എ.ഇയും ഒപ്പുവെച്ചു.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ […]

കുവൈ​ത്ത് സി​റ്റി: സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഉ​ജ്ജ്വ​ല ജ​യ​ത്തോ​ടെ കു​വൈ​ത്ത് എ.​എ​ഫ്.​സി ഫു​ട്സാ​ല്‍ എ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ വ​ര​വ​റി​യി​ച്ചു.ഒ​മാ​നെ 7-2ന് ​ത​ക​ര്‍​ത്താ​ണ് കു​വൈ​ത്ത് ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ച​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച ക​ളി കെ​ട്ട​ഴി​ച്ച കു​വൈ​ത്ത് ന​വാ​ഗ​ത​രാ​യ ഒ​മാ​നെ നി​ഷ്പ്ര​ഭ​രാ​ക്കി. ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി​യ കു​വൈ​ത്തി​ന്റെ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​ത​വൈ​ല്‍ ആ​ണ് ക​ളി​യി​ലെ താ​രം. 2014ല്‍ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​വൈ​ത്ത് സാ​ദ് അ​ല്‍ അ​ബ്ദു​ല്ല ഹാ​ളി​ല്‍ നി​റ​ഞ്ഞ ആ​രാ​ധ​ക​ര്‍​ക്ക് […]

മസ്ക​ത്ത്​: ല​യ​ണ്‍​സ് ക്ല​ബ്സ് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ മ​സ്ക​ത്തി​ലും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ല​യ​ണ്‍​സ് എ​ന്‍.​ആ.​ര്‍​ഐ ക്ല​ബി​െ​ന്റ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​ക്ക് റൂ​വി ഗോ​ള്‍​ഡ​ന്‍ തു​ലി​പ് ഹോ​ട്ട​ലി​ല്‍ ല​യ​ണ്‍ ഡി​സ്ട്രി​ക്‌ട് 318സി ​മു​ന്‍ ഗ​വ​ര്‍​ണ​റും മ​ള്‍​ട്ടി​പ്പി​ള്‍ കൗ​ണ്‍​സി​ല്‍ ട്ര​ഷ​റ​ര്‍ ആ​യ വി.​സി. ജെ​യിം​സ് നി​ര്‍​വ​ഹി​ക്കും. അം​ഗ​ങ്ങ​ളു​ടെ ഇ​ന്‍​ഡ​ക്ഷ​നും ഭാ​ര​വാ​ഹി​ക​ളു​ടെ ഇ​ന്‍​സ്റ്റ​ലേ​ഷ​നും മു​ന്‍ മ​ള്‍​ട്ടി​പ്പി​ള്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​നും ഗാ​ട്ട്​ ഏ​രി​യ ലീ​ഡ​റു​മാ​യ അ​ഡ്വ. എ.​വി വാ​മ​ന​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. […]

ലണ്ടന്‍: ഏഴുപതിറ്റാണ്ട് നീണ്ട ഭരണത്തിനുശേഷം വിട്ടുപിരിഞ്ഞ എലിസബത്ത് രാജ്ഞിയുടെ മരണ കാരണം വെളിപ്പെടുത്തി.നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോട്ട്‌ലാന്റ് പ്രസിദ്ധീകരിച്ച രേഖ പ്രകാരം വാര്‍ദ്ധക്യത്തെ തുടര്‍ന്നാണ് രാജ്ഞിയുടെ അന്ത്യം. രാജ്ഞിയുടെ മരണസമയവും വെളിപ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 8ന് 3.10 പിഎം എന്ന മരണ സമയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്ഞിയുടെ മകള്‍, ആന്‍ രാജകുമാരി മരണ വിവരം അറിയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രിലില്‍ മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാര്‍ദ്ധക്യത്താല്‍ മരിച്ചുവെന്നാണ് […]

ദോഹ: കോഴിക്കോട്​ കുറ്റിക്കാട്ടൂര്‍ സ്വദേശി​യായ യുവാവ്​ ഖത്തറില്‍ മുങ്ങിമരിച്ചു. പരിയങ്ങാട്​ തടയില്‍ അസീസിന്‍റെ മകന്‍ അന്‍സില്‍ (29) ആണ്​ അല്‍ വക്​റയിലെ കടലില്‍ മുങ്ങി മരിച്ചത്​. [9:34 pm, 29/09/2022] Jilshaa: അബൂഹമൂറിലെ വില്ലാ മാര്‍ട്ട്​ ജീവനക്കാരനായ അന്‍സില്‍ തിങ്കളാഴ്ച ​ജോലി കഴിഞ്ഞ്​ താമസ സ്ഥലത്തേക്ക്​ പോയതായിരുന്നു. പിന്നീട്​, കാണാതായതിനെ തുടര്‍ന്ന്​ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്വേഷണം നടത്തുന്നതിനിടയിലാണ്​ ഹമദ്​ മെഡിക്കല്‍ കോര്‍പറേഷനില്‍ മൃതദേഹം കണ്ടെത്തിയത്​. ​ അല്‍ വക്​റ കടലില്‍ […]

Breaking News

error: Content is protected !!