ലണ്ടന്‍: യുകെയില്‍ കണ്‍സ്ട്രക്ഷന്‍ ഔട്ട്പുട്ടില് ഫെബ്രുവരിയില്‍ 2.4 ശതമാനം കുതിച്ച് കയറ്റമുണ്ടായെന്ന പുതിയ കണക്കുകളുമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഫെബ്രുവരിയില്‍ 15.6 ബില്യണ്‍ പൗണ്ടിന്റെ നവരവുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന മാസാന്ത പണവര്ധനവാണിതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൈവറ്റ് ഹൗസിംഗ് റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ്, നോണ്‍ ഹൗസിംഗ് റിപ്പയര്‍ എന്നീ മേഖലകളിലുണ്ടായ വന്‍ […]
Main Stories
ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളുടെ സുരക്ഷ മറന്ന് രാഷ്ട്രീയം കളിക്കുന്നതായി ആരോപണം. ഇവരുടെ സമരങ്ങള്‍ മരണം വര്‍ദ്ധിപ്പിക്കുന്നതായി വാദം ഉയര്‍ന്നതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ശമ്പളക്കാര്യത്തില്‍ നടത്തിയ ആദ്യ പണിമുടക്കില്‍ അധിക മരണങ്ങളില്‍ 11% വര്‍ദ്ധനവ് ഉണ്ടായെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് വ്യക്തമാക്കി. എന്‍എച്ച്എസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്ന രോഗികള്‍ക്ക് താല്ക്കാലികമായ തിരിച്ചടിയും, […]
ലണ്ടന്‍: വര്‍ദ്ധിച്ച ചൈല്‍ഡ്കെയര്‍ ചെലവുകള്‍ മൂലം യുകെയില്‍ നാലിലൊന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കുകയോ, പഠനം ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുകയോ ചെയ്യുന്നതായി പഠനം. യുകെയ്ക്ക് പുറമെ ഇന്ത്യ, നെതര്‍ലാന്‍ഡ്സ്, നൈജീരിയ, തുര്‍ക്കി, യുഎസ് എന്നിവിടങ്ങളിലെ ഏഴ് വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ക്കിടയിലാണ് ഗ്ലോബല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി ദെയര്‍ വേള്‍ഡ് സര്‍വ്വെ നടത്തിയത്. യുകെ രക്ഷിതാക്കള്‍ക്കാണ് ചൈല്‍ഡ്കെയര്‍ ചെലവുകള്‍ താങ്ങാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. 74% പേരാണ് ചെലവുകള്‍ വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ […]
ഡെസ്ക്ടോപ്പ് കമ്ബ്യൂട്ടറിനെ അപേക്ഷിച്ച് കൊണ്ട് നടക്കാനും എവിടെ വെച്ചും വളരെ വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഡിവൈസുകളാണ് ലാപ്ടോപ്പുകള്.ഡെസ്ക്ടോപ്പിനെ അപേക്ഷിച്ച് നിരവധി ഗുണങ്ങളുള്ള ലാപ്ടോപ്പുകള്‍ക്ക് അത് പോലെ തന്നെ ചില പോരായ്മകളുമുണ്ട്. ബാറ്ററിയുടെ കാര്യക്ഷമതയില്ലായ്മയും ലീക്കിങ് പോലുള്ള പ്രശ്നങ്ങളുമാണ് ലാപ്ടോപ്പ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ലാപ്ടോപ്പിന്റെ ബാറ്ററി സംബന്ധമായ പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.ലാപ്പിന്റെ ബാറ്ററിയുടെ ചാര്‍ജിങ് സൈക്കിള്‍ പരമാവധി കുറക്കുക എന്നതാണ് ലാപ്ടോപ്പ് […]
ലണ്ടന്‍: രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ജോലിക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. മാര്‍ച്ച് മാസത്തില്‍ ജോലിക്കാരുടെ ലഭ്യതയിലെ വര്‍ദ്ധനവ് മോശമില്ലാത്ത രീതിയിലായി. 2021 ഫെബ്രുവരിക്ക് ശേഷം യുകെ ഈ സ്ഥിതി കൈവരിക്കുന്നത് ആദ്യമാണെന്ന് റിക്രൂട്ട്മെന്റ് & എംപ്ലോയ്മെന്റ് കോണ്‍ഫെഡറേഷനും, കെപിഎംജിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പെര്‍മനന്റ്, ടെമ്പററി ജീവനക്കാരുടെ ലഭ്യത മെച്ചപ്പെട്ടതാണ് വര്‍ദ്ധനവിന് ഇടയാക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. തൊഴില്‍ അന്വേഷകര്‍ക്കിടയില്‍ ഉയര്‍ന്ന ആത്മവിശ്വാസമാണ് ഇപ്പോഴുള്ളത്. ജോലിക്കെടുക്കുന്ന […]
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പറന്ന എയര്‍ ഇന്ത്യയുടെ AI 111 വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. വിമാന ജീവനക്കാരോട് യാത്രക്കാരന് മോശമായി പെരുമാറുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരനെതിരെ വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 225 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരനെ ഡല്‍ഹി […]
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം കൈയടക്കിവെച്ചിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അപൂര്‍വരത്നങ്ങളുടെയും ആഭരണങ്ങളുടെയും വിവരങ്ങളടങ്ങിയ പഴയരേഖ പുറത്തുവന്നു. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇന്ത്യാ ഓഫീസില്‍ നിന്നാണ് 1912-ലെ രേഖ കണ്ടെടുത്തത്. ദി ഗാര്ഡിയന് പത്രം ‘കോസ്റ്റ് ഓഫ് ദി ക്രൗണ്‍ സീരീസ്’ എന്ന വാര്‍ത്താ പരമ്പരയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. മേയ് ആറിന് നടക്കുന്ന ചാള്‍സ് മൂന്നാമന്റെ കിരീടധാരണവുമായി ബന്ധപ്പെട്ടാണ് പരമ്പര തയ്യാറാക്കിയത്. രേഖയില്‍നിന്ന് ലഭിച്ച 1837-ലെ ജേണലില്‍ […]
ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. അമിതവണ്ണം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുന്നത്. ശരീരത്തിലെ ടോക്സിന് പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും. മലബന്ധം ആരോഗ്യത്തെ വളരെ […]
ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലകളില്‍ ജോലിക്കായി റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴരുതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവണ്മെന്റ് മുന്നറിയിപ്പ് നല്കി. ഒട്ടേറെ മലയാളികളാണ് യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലിക്കായി പരിശ്രമിക്കുന്നത്. എന്‍ എച്ച് എസ് , കെയര്‍ മേഖലകളില്‍ ജോലിക്കായി പരിശ്രമിക്കുന്നവരാണ് പലപ്പോഴും റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ തട്ടിപ്പില്‍ അകപ്പെടുന്നത്. വന്‍ തുക ഏജന്‍സികള്‍ക്ക് നല്‍കിയതിനുശേഷമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിയില്‍പ്പെട്ടതായി മനസ്സിലാക്കുന്നത്. എന്‍എച്ച്എസ്, കെയര്‍ മേഖലകളില്‍ ജോലി ലഭിക്കുന്നതിന് ഏജന്‍സി ഫീസ് നല്‍കേണ്ടതില്ലെന്ന സത്യം […]
ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിയ്ക്കും പ്രജയ്ക്കുമൊക്കെ ട്രാഫിക് നിയമങ്ങള്‍ ഒരു പോലെയാണ്. അവിടെ മന്ത്രിമാരുടെ വാഹനവ്യൂഹമായാലും ഇളവില്ല . അത് പ്രധാനമന്ത്രിയായായാലും ശരി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് റിഷി സുനാക് വരെ പിഴ കൊടുക്കേണ്ടിവന്നു. ഇപ്പോഴിതാ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്കിന് ആറു മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക് ലഭിച്ചിരിക്കുകയാണ്. ഒപ്പം 1639 പൗണ്ട് പിഴയും. കഴിഞ്ഞ ആഗസ്തില്‍ നോര്‍ത്താംപ്ടണിന് അടുത്തുള്ള എം 1 റോഡില്‍ […]